Friday, August 31, 2018

വീട് അലങ്കരിക്കാം ,അതും കുറഞ്ഞ ചെലവിൽ


ഇപ്പോൾ പലരും എങ്ങനെ ഡിസൈനർ ചെയ്യുന്നതുപോലെ വീട് അലങ്കരിക്കാം എന്ന് നോക്കുകയാണ്.എന്താണ് ഇന്റീരിയർ ഡെക്കറേഷൻ?ഇന്റീരിയർ ഡെക്കറേഷനിൽ പ്രധാനമായും ഫർണിച്ചർ ഒരുക്കുന്നു,ലേയൗട്ടിനു അനുസരിച്ചു നിറവും ലൈറ്റുമെല്ലാം അതാതു സ്ഥാനങ്ങളിൽ വയ്ക്കുന്നു.

ഇതിനായി ഭാവനയും ഓരോന്നും അതാതിന്റെ യോജിച്ച സ്ഥാനങ്ങളിൽ വയ്ക്കുകയും വേണം.നിങ്ങൾക്ക് സംതൃപ്തി ഉണ്ടെങ്കിൽ ഡിസൈനറുടെ സഹായമില്ലാതെ തന്നെ ഫർണിച്ചറുകൾ നിങ്ങൾക്ക് അലങ്കരിക്കാവുന്നതാണ്.


Thursday, August 23, 2018

വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്


പ്രളയദുരിതത്തില്‍ നിന്ന് പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. 
പ്രളയമുണ്ടാക്കിയ നഷ്ടങ്ങളാകട്ടെ പറഞ്ഞാല്‍ തീരുന്നവയും അല്ല. പലര്‍ക്കും സ്വന്തം ജീവന്‍ പോലും നഷ്ടപ്പെട്ട അവസ്ഥയാണ്. ജീവനും സ്വത്തിനും എല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ മാത്രം കണ്ട് ശീലിച്ച ഒന്നായിരുന്നു നമുക്കിതു വരെ പ്രളയം. എന്നാല്‍ ഇന്ന് സ്വന്തം നാട്ടില്‍ നമ്മുടെ കണ്‍മുന്നില്‍ നമുക്ക് പ്രിയപ്പെട്ടതെല്ലാം പ്രളയമെടുത്തപ്പോള്‍ അതിന്റെ ആഘാതത്തില്‍ നിന്ന് പലരും മുക്തരായിട്ടില്ല. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലരും വീട്ടിലേക്ക് പോവാന്‍ തിരക്ക് കൂട്ടുന്നവരും ആണ്.

Monday, August 20, 2018

Effect of flood on structure and foundation


Flooding has caused massive devastation in Kerala and Coorg . Countless neighborhoods and homes in Kerala have been damaged or destroyed. With flooding hitting hard recently, it’s important to know when flooding has damaged the foundation of your home and what to do next.