Saturday, March 5, 2022

ഒറ്റനോട്ടത്തിൽ പ്രണയം തോന്നുക ..

 


ഒറ്റനോട്ടത്തിൽ പ്രണയം തോന്നുക ..

ഒറ്റനോട്ടത്തിൽ ഹൃദയത്തിൽ ഇടം നേടുക. ഇത് ഭവനത്തിൻ്റെ കാര്യത്തിലും ചിലപ്പോൾ  സംഭവിക്കാറുണ്ട് അല്ലെ.?

ഉറപ്പായും സംഭവിക്കാറുണ്ട്.

ചില വീടുകൾ കാണുമ്പോൾ  അത് തീർച്ചയായും സംഭവിക്കാറുണ്ട്. എന്താണിതിന് കാരണം ? അതിൻ്റെ രൂപകൽപ്പനയും, ഭംഗിയും കൊണ്ട് തന്നെ.. വീടിൻ്റെ വലുപ്പമോ ഉയരമോ ഒന്നുമല്ല.  ആകർഷകമായ അതിൻ്റെ രൂപകൽപ്പനയാണ് ഭംഗി നൽകുന്നത്.

ഇത് എപ്രകാരം സാധിക്കും ?

നല്ലൊരു കൺസ്ട്രഷൻ കമ്പിനി കൂടെ ഉണ്ടെങ്കിൽ ഉറപ്പായും അതിനു കഴിയും . നിങ്ങളുടെ ഭൂമിയുടെ പ്രകൃതവും, നിങ്ങളുടെ  ബെഡ്റൂമും, നിങ്ങളുടെ സ്വപ്നങ്ങളും , ഇഷ്ടാനിഷ്ടങ്ങളും എല്ലാം  ചേർത്ത് നല്ലൊരു ഡിസൈനറിൻ്റെ കരവിരുതിൽ ഭംഗിയായി പുത്തൻ സാങ്കേതിക മികവോടെ നിങ്ങളുടെ സ്വപ്നഭവനം  നിർമ്മിച്ചു നൽകാൻ ഞങ്ങൾ നിങ്ങളെ തീർച്ചയായും  സഹായിക്കാം ..

മനസിനിണങ്ങിയ  വീട് എന്ന നിങ്ങളുടെ  സ്വപ്നം ഇനി അകലെയല്ല. 'വീട്  ഒരു കുടുംബത്തിൻ്റെ ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ഒരു  സ്വപ്നമാണ്. സങ്കീർണ്ണതകളെ പരിഹരിച്ച് യഥാസമയത്ത് തികഞ്ഞ വിശ്വാസത്തോടെ   വീടിൻ്റെ പണി പൂർത്തീകരിച്ച്  നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യവും കടമയും .യഥാസമയത്ത് നിർമ്മാണം  പൂർത്തീകരിക്കുമ്പോൾ നിങ്ങൾക്ക് അതുവഴി  ലഭിക്കുന്നത് വിലപ്പെട്ട സമയവും , കുതിച്ചുയരുന്ന നിർമ്മാണ സാമഗ്രികളുടെ വിലയിൽ നിന്നുള്ള മോചനവുമാണ്.

സ്ഥലദൗർലഭ്യവും, കാലാവസ്ഥാ വ്യതിയാനവും ഏറെ പ്രയാസങ്ങൾ നമുക്ക് കാലഘട്ടത്തിൽ സൃഷ്ടിക്കാറുണ്ട്  , പക്ഷെ  ആധുനിക ഡിസൈനുകളും ,  പുത്തൻ സാങ്കേതിക നിർമ്മാണരീതിയും ഇതിൽ നിന്നും നമുക്ക് മോചനം നൽകുന്നു. അതിനാൽ തന്നെ വീടിൻ്റെ  പിന്നീടുള്ള പരിപാലനം ഏറെ ലളിതമാകുന്നു.ഹരിതാഭമായ ചുറ്റുപാടുകളും, കാറ്റും വെളിച്ചവും നിറയുന്ന പുത്തൻ കാലഘട്ടത്തിലെ ഭവനങ്ങൾ അതിനാൽ തന്നെ നമ്മുടെ മനസിൽ പുത്തൻ അനുഭവം സമ്മാനിക്കുന്നു. ഭവനമെന്ന നിങ്ങളുടെ സ്വപ്നം സങ്കീർണതകൾ തെല്ലുമില്ലാതെ  പണിതുയർത്താനും.. അതിനെ കലാപരമായി  ആകർഷകമാക്കി  നവ്യമായ അനുഭവമാക്കുവാവാനും  ഒരു സുഹൃത്തായി കരം ചേർത്തു പിടിച്ച് ഞങ്ങളുമുണ്ട് കൂടെ....

    •        ബിൽഡിംഗ് പ്ലാൻ ഡിസൈനിങ്.
    •        ബിൽഡിംഗ് കൺസ്ട്രക്ഷൻ
    •       സിവിൽ വർക്കുകൾ
    •        കൺസൾട്ടെഷൻ
    •       ഇന്റീരിയർ വർക്കുകൾ
    •       പ്രൊജക്റ്റ് മാനേജ്മെന്റ്
    •       ലാൻഡ്സ്കേപ്പിങ്

നിങ്ങൾ വിദേശത്തോ സ്വദേശത്തോ എവിടെ ആയിരുന്നാലും ഞങ്ങളുടെ സേവനം online ആയി ലഭ്യമാണ്..

WhatsApp: wa.me/918086600066

EVENS Construction (P) LTD.